നിങ്ങൾ ഇ-ലേണിങ് കോഴ്‌സ് ഡിസൈൻ ചെയ്യാൻ ആഗ്രഹമുള്ള ഒരാളാണോ? ആ ആഗ്രഹവുമായി പരിശീലനങ്ങൾക്ക് ഓടി നടന്നു നിരാശപ്പെട്ടിരിക്കുകയാണോ? കോഴ്‌സ് ഡിസൈൻ ചെയ്യുന്ന പ്രക്രിയയിൽ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടത്, അതിനു ആരൊക്കെയാണ് വേണ്ടത് എന്നൊക്കെ കൃത്യമായി വിവരിക്കുന്ന ഈ പുസ്തകം നിങ്ങൾക്ക് ഇ ലേണിങ് ഡിസൈൻ ചെയ്യാനുള്ള താൽപ്പര്യം സാക്ഷാത്കരിക്കാൻ സഹായിക്കും. റിലേറ്റിവിറ്റി തിയറിയും ലിംഗ്വിസ്റ്റിക്‌സും പോലുള്ള സങ്കീർണങ്ങളായ വിഷയങ്ങളിൽ പരിജ്ഞാനമുള്ള അധ്യാപകർ ആർക്കും യു-റ്റ്യുബിൽ അര മണിക്കൂർ ചെലവിട്ടാൽ പഠിച്ചെടുക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട കാര്യമില്ല. കോഴ്‌സ് ഡിസൈൻ ഒരു സർഗ്ഗാത്മകവും ഗൗരവപൂർണവുമായ കാര്യമാണെന്ന് ഈ പുസ്തകം നിങ്ങൾക്കു അനുഭവപ്പെടുത്തും.
Weight | 80 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Cover | Paperback |
Category | Academic |
ISBN | 978-93-539-0639-9 |
Edition | 1st |
Vol. | 1 |
Page Count | 112 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.