മുഖ്യധാരാ നാടകങ്ങള്‍, പ്രത്യേകിച്ച് പരീക്ഷണ നാടകങ്ങള്‍ അല്ലെങ്കില്‍ അമേച്വര്‍ നാടകങ്ങള്‍ എന്നൊക്കെ പറഞ്ഞ് രൂപത്തില്‍ മാത്രം പുതുമ ഉള്‍ക്കൊള്ളിച്ച് വലിയ കെട്ടുകാഴ്ച്ചകള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാനകാല നാടകരീതിക്ക് വിപരീതമായ നാടന്‍ കഥാകഥനരീതിയാണ് ‘ദ്വയ’ ത്തിലുടനീളം നാടകകൃത്ത് പ്രയോഗിച്ചിരിക്കുന്നത്.
Weight | 70 g |
---|---|
Dimensions | 21 × 14 × .5 cm |
Language | Malayalam |
Category | Drama |
Cover | Paperback |
ISBN | 9788193394618 |
Edition | 1 |
Vol. | 1 |
Page Count | 64 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.