Dracula

ഡ്രാക്കുള

330.00

SKU: 9789380884233 Categories: , Tag:

ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ് ഡ്രാക്കുള എന്ന രക്തരക്ഷസ്സിന്റെ കഥ. ഭാവനയ്ക്കപ്പുറം അവിശ്വസനീയമായ ഒരു മരണാനന്തര ലോകത്തിലേക്ക് വായനക്കാരനെ ആവേശിച്ചുകൊണ്ടുപോവുകയാണ് ബ്രോംസ്‌റ്റോക്കര്‍. ഒരു കാലത്ത് ലണ്ടന്‍ നഗരത്തെത്തന്നെ ഈ നോവല്‍ ഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. സന്ധ്യ കഴിഞ്ഞതോടെ തെരുവുകള്‍ ശൂന്യമായി. ജനങ്ങള്‍ അടഞ്ഞ വാതിലുകളിലേക്ക് ഉള്‍വലിഞ്ഞു. അസാമാന്യമായ ശില്‍പഭദ്രതയും രചനാതന്ത്രവും സാഹിത്യഭംഗിയും ഈ നോവലിന്റെ കരുത്തായി. കൃതിയുടെ എല്ലാ ഭാവപൂര്‍ണതയും ഉള്‍ക്കൊണ്ടാണ് കെ.വി. രാമകൃഷ്ണന്‍ എന്ന പ്രശസ്ത കവി ഈ കൃതി മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുള്ളത്.

Weight 350 g
Dimensions 21 × 14 × 1.5 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9789380884233

Edition

1

Vol.

1

Page Count

363

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.