സമാന്തര ചലച്ചിത്രമേഖലയുടെ പതിവുകളെ തിരുത്തിയ ഡോ. ബിജുവിന്റെ തിരക്കഥകളുടെ സമാഹാരം. മൗലികവും ശക്തവുമായ പ്രമേയം കൊണ്ട് വ്യത്യസ്തമാണ് ഡോ. ബിജുവിന്റെ സിനിമകള്‍. ചലച്ചിത്രപ്രവര്‍ത്തനം അദ്ദേഹത്തിന് സാമൂഹികമായ ഉത്തരവാദിത്വം കൂടിയാണ്. അതുകൊണ്ടുതന്നെ ഡോ. ബിജുവിന്റെ സിനിമകള്‍ മുഖ്യധാരയില്‍ നിന്ന് വേറിട്ട് സഞ്ചരിക്കുന്നു.
Weight | 294 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9788126451500 |
Edition | 1 |
Vol. | 1 |
Page Count | 253 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.