Dhurantha nayikamar

ദുരന്ത നായികമാര്‍

65.00

SKU: 9789386120847 Categories: , Tag:

മറഞ്ഞുപോയ തിരശ്ശീലയിലെ ദുരന്തനായികമാരുടെ കഥകള്‍. അവരുടെയുള്ളിലെ മുറിവില്‍ നിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസ്സുകൊണ്ടൊന്നു തൊട്ടുനോക്കാം. പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കുമ്പോള്‍ അറിയാതെ നമ്മളും ദുഃഖിതരാകുന്നു.

Weight 93 g
Dimensions 21 × 14 × .5 cm
Language

Malayalam

Category

Essays

Cover

Paperback

ISBN

9789386120847

Edition

1

Vol.

1

Page Count

62

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.