മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളര്‍ച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികള്‍, ബഹിരാകാശയാത്രകള്‍, അന്യഗ്രഹജീവികള്‍, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നല്‍കുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാള്‍ സാഗന്‍ ഒരുക്കുന്നത്.
Weight | 375 g |
---|---|
Dimensions | 21 × 14 × 2 cm |
Language | Malayalam |
Category | Science |
Cover | Paperback |
ISBN | 9789353904531 |
Edition | 1 |
Vol. | 1 |
Page Count | 352 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.