Communist Parttiyepatti

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി

130.00

SKU: 9789384638580 Categories: ,

ഒരു വിപ്ലവസിദ്ധാന്തം കൂടാതെ ഒരു വിപ്ലവപ്രസ്ഥാനം ഉണ്ടാവുക സാധ്യമല്ല(ലെനിന്‍).
ശരിയായ ഒരു പാര്‍ട്ടി ലൈന്‍ തയ്യാറാക്കുകയും പുരപ്പുറത്തുനിന്ന് അത് വിളിച്ചുകൂവുകയും പൊതുനിര്‍ദ്ദേശങ്ങളുടേയും പ്രമേയങ്ങളുടെയും രൂപത്തില്‍ പ്രസ്താവിക്കുകയും അവയെ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്താല്‍ മതി, വിജയം സ്വയമേവ ഇങ്ങോട്ടുവരും എന്നാണ് ചിലരുടെ വിചാരം(സ്റ്റാലിന്‍).
വ്യക്തിത്വവാദത്തെ കഴുകിക്കളയാത്ത, സ്വാര്‍ത്ഥികളും ദുരാഗ്രഹികളുമായിത്തീര്‍ന്ന തങ്ങളുടെ കഴിവുകളെക്കുറിച്ച് പെരുമ്പറയടിക്കുന്ന ചിലരുണ്ട്. അവര്‍ മറ്റുള്ളവരെ വിമര്‍ശിക്കും; പക്ഷെ തങ്ങള്‍ക്കു നേരെ വിമര്‍ശനം ഉയര്‍ന്നുവരുന്നത് അവര്‍ക്ക് സഹിക്കാനാകില്ല(ഹോ ചി മിന്‍)
ജനങ്ങളുടെ നേരെയുള്ള ബ്യൂറോക്രാറ്റിക് സമീപനവും ആത്മാര്‍ത്ഥതയില്ലാത്ത നിലപാടും തൊഴിലാളി പ്രസ്ഥാനത്തിന് പൊതുവെ തന്നെ ഹാനികരമാണ്(ദിമിത്രോവ്)
ഉള്‍പ്പാര്‍ട്ടി പോരാട്ടം നടത്താനും പാര്‍ട്ടിയെ കണ്ണും പിടിയും കാട്ടി ഭീഷണിപ്പെടുത്താനും പാര്‍ട്ടിക്കു പുറമെയുള്ള ശക്തികളെ പരസ്യമായി ആശ്രയിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചില സഖാക്കള്‍ ഉണ്ട്.(ലുഷാവ്ചി)
ഉല്‍പ്പാര്‍ട്ടി ജനാധിപത്യവും സ്വയം വിമര്‍ശനവുമാണ് മുമ്പെന്നത്തേയും പോലെ ഇപ്പോഴത്തെയും പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെയും അംഗങ്ങളുടെ പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെയും മൂലക്കല്ല്.(കഗനോവിച്)
പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം-സ്വയം വിമര്‍ശനം വഴി ജനാധിപത്യം നിലനിര്‍ത്തുന്നതിനായി ബഹുജനസമരങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെയും പുനരവലോകനം എല്ലാ കമ്യൂണിസ്റ്റുകാരും തങ്ങളുടെ ഒഴിവാക്കാനാവാത്ത കടമയായി കണക്കാക്കേണ്ടതാണ്.(സല്‍ക്കിയാ പ്ലീനം)

Weight 175 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Study

Cover

Paperback

ISBN

9789384638580

Edition

4

Vol.

4

Page Count

145

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.