കെ.പി. അപ്പന്റെ വിമര്‍ശനജീവിതത്തിന്റെ സത്യപുസ്തകം. മലയാളത്തിന്റെ ചിന്താജീവിതത്തിന്റെയും ഭാവനാജീവിതത്തിന്റെയും നേരടയാളങ്ങളാണ് ഇതിലെ ഓരോ ആശയങ്ങളും. വിമര്‍ശനത്തിന്റെ ചരിത്രത്തിലേക്ക്ആ ദ്യകാല ലേഖനങ്ങള്‍, ചരിത്രത്തിലെ ഈ ചെറിയ ഞാന്‍, അനുഭവകഥകള്‍, കഥയുടെ ചരിത്രവും വിമര്‍ശനവും, സമകാലികചരിത്രത്തിലേക്ക് ജന്മനാ സൃഷ്ടിക്കപ്പെട്ട എഴുത്തുകാര്‍, ചരിത്രത്തിന്റെ ശ്രദ്ധയ്ക്ക്, ചരിത്രത്തില്‍നിന്ന്അ ബോധത്തിലേക്ക് എന്നീ ഏഴ് ഭാഗങ്ങളിലായി അറുപതു ലേഖനങ്ങള്‍.
Weight | 343 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Study |
Cover | Paperback |
ISBN | 9788126421626 |
Edition | 1st |
Vol. | 1 |
Page Count | 330 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.