മൂടല്‍മഞ്ഞിന്റെ മറ നീക്കി ഒരു ഭയാനകരൂപം അവരുടെ മുന്‍പിലേക്ക് ചാടിവീണു. രൂപത്തിന്റെ തിളങ്ങുന്ന ചുവന്ന കണ്ണുകള്‍ അവരെ ഞെട്ടിപ്പിച്ചുകളഞ്ഞു. താളം തെറ്റിയ മനസ്സിന്റെ വിഭ്രാന്തമായ കിനാവുപോലെ.. ആര്‍തര്‍ കോനന്‍ ഡോയലിന്റെ കുറ്റാന്വേഷണത്തിന്റെ ശാസ്ത്രീയതയും യുക്തിപൂര്‍ണ്ണതയും ഇഴുകിച്ചേര്‍ന്ന ഉന്നത രചന.
Weight | 125 g |
---|---|
Dimensions | 21 × 14 × 1 cm |
L | Malayalam |
Category | Novel |
Cover | Paperback |
ISBN | 9788124015629 |
Edition | 3 |
Vol. | 3 |
Page Count | 115 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.