Ayyappapanikkarude Kavithakal

അയ്യപ്പപ്പണിക്കരുടെ കവിതകള്‍

1,250.00

Category: Tag:
മലയാളത്തിന്റെ കാവ്യസ്വരം അയ്യപ്പപ്പണിക്കരുടെ നവതിയാണ് സെപ‌്തംബർ 12. മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ. 1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. ലോകത്തിനു ആധുനികതയെ മലയാള സാഹിത്യ പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു.
Weight 1250 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Poetry

Cover

Paperback

ISBN

noisbnap1

Edition

1st

Vol.

2

Page Count

1200

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.