‘അംബേദ്കര്‍ പഠനങ്ങള്‍’ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ‘ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്‌സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍, ഡോ. ബി.ആര്‍. അംബേദ്കര്‍:പരിവര്‍ത്തനത്തിന്റെ തത്വശാസ്ത്രം എന്നീ കുറിപ്പുകളും, സണ്ണി എം. കപിക്കാട്, ഒ.പി. രവീന്ദ്രന്‍ എന്നിവരുമായി ചേര്‍ന്നുള്ള സംഭാഷണവും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഗവേഷകരിലും അക്കാദമിക് സമൂഹത്തിലും അംബേദ്കര്‍ ചിന്തയെ പരിചയപ്പെടുത്തുക എന്ന ശ്രമമാണ് ഈ സംരംഭം ലക്ഷം വയ്ക്കുന്നത്.
Weight | 175 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Studies |
Cover | Paperback |
ISBN | 9788126449283 |
Edition | 1 |
Vol. | 1 |
Page Count | 144 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.