AGATHA CHRISTIEYUDE KRITHIKAL

അഗതാക്രിസ്റ്റിയുടെ കൃതികള്‍

5,999.00

SKU: 9800534266789 Categories: ,

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക് സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി. കൃതികളിലെ കേന്ദ്ര വിഷയത്തിലും കഥാപാത്ര നിര്‍മ്മിതിയിലും കഥപറച്ചിലിലും സൂഷ്മതയും ചാതുരിയും പുലര്‍ത്തിയ, ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ നിത്യവിസ്മയങ്ങളായി നിലനില്‍ക്കുന്നത് അവയിലെ ഉള്ളടക്കത്തിന്റെ പുതുമയും ഏതുപ്രായക്കാരെയും ആവേശഭരിതരാക്കുന്ന സസ്‌പെന്‍സും കൊണ്ടാണ്. ഓരോ വായനയിലും ഒരു പുതിയ അര്‍ത്ഥവും ആശയവും അനൂഭൂതിയും നല്‍കുന്ന സസ്‌പെന്‍സ് ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത കൃതികളുടെ അപൂര്‍വ്വ സമാഹാരം.

Weight 600 g
Dimensions 21 × 14 × 6 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9800534266789

Edition

1

Vol.

1

Page Count

7250

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.