ഒരു മനുഷ്യന് തന്റെ അനുഭവവും ജീവിതവും രസകരമായി മുഖത്തു നോക്കിപ്പറയുന്ന വര്‍ത്തമാനമാണ് ഈ പുസ്തകം. ഭൂതകാലത്തിന്റെ ദുരനുഭവങ്ങളുടെ കരിമ്പടക്കെട്ടുകള്‍ വലിച്ചു പുറത്തിടുകയല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. ആനിക്കാട് കരയിലെ രാധാകൃഷ്ണന് എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനില്‍ക്കുന്ന സംവിധാനം `വിലാസമില്ലാത്തവനെ’ അടയ്ക്കാ രാജുവാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു.
Weight | 66 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Memoirs |
Cover | Paperback |
ISBN | 9789354323607 |
Edition | 1st |
Vol. | 1 |
Page Count | 64 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.