പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ് പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചരിത്ര പരിചയം-1969, സാഹിത്യ അപരാധങ്ങൾ 1970, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ 1971, കോഴിക്കോടിന്റെ കഥ, 2001, സെക്കുലർ […]
Write A Review